09 May 2024 Thursday

പൂക്കരത്തറയിൽ നിർമിക്കുന്ന ശിഹാബ് തങ്ങൾ സൗധത്തിന് തറക്കല്ലിട്ടു

ckmnews

പൂക്കരത്തറയിൽ നിർമിക്കുന്ന ശിഹാബ് തങ്ങൾ സൗധത്തിന് തറക്കല്ലിട്ടു


എടപ്പാൾ : പൂക്കരത്തറ മേഖല മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിക്കുന്ന ശിഹാബ് തങ്ങൾ സൗധത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു.കെ പി മുഹമ്മദാലി ഹാജി അധ്യക്ഷനായി അഷ്റഫ് കോക്കൂർ ,പി വി അഹമ്മദ് സാജു ,എ എം രോഹിത് ,സി എം യൂസഫ് ,സുരേഷ് പൊൽ പാക്കര ,കെ വി ബാവ ഹാജി,സി രവീന്ദ്രൻ ,ചട്ടിക്കൽ മാധവൻ,കെ ടി ബാവ ഹാജി,സി പ്രമോദ്,അഷറഫ് മാണൂർ, എൻ എ കാദർ,രവി നെല്ലിക്കൽ ,ആഷിഫ് പൂക്കരത്തറ,റഫീഖ് പിലാക്കൽ,കെ എം ബഷീർ മൗലവി, ടി എ റഷീദ് ഫൈസി,അക്ബർ കളത്തിൽ,ഹാരിസ് തൊഴുത്തിങ്ങൽ,ഷാഫി തൊഴുത്തിങ്ങൽ,കെ എ ജയാനന്ദൻ ,കെ വി ഫിറോസ് ,കാദർ തലമുണ്ട, പ്രസംഗിച്ചു.സി എ പാസായ കെപി ഹൻസിഫിന് അബുദാബി കെഎംസിസി തവനൂർ മണ്ഡലം പൂക്കരത്തറ ശിഹാബ് തങ്ങൾ റിലീഫ് സെൽഉപഹാരം നൽകി ആദരിച്ചു.