25 April 2024 Thursday

എടപ്പാൾ കണ്ണഞ്ചിറ പാടത്തിന് സമീപം താമസിക്കുന്ന കാടുവെട്ടിയിൽ കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ നിര്യാതയായി

ckmnews


എടപ്പാൾ:കണ്ണഞ്ചിറ പാടത്തിന് സമീപം  താമസിക്കുന്ന കാടുവെട്ടിയിൽ കുഞ്ഞിമോൻ എന്നവരുടെ ഭാര്യ കദീജ(59)സ്വവസതിയിൽ  നിര്യാതയായി.മക്കൾ : മിർഫ (നടുവട്ടം )

ഇസ്മായിൽ (നാസ എയർ കണ്ടിഷനിങ്ങ്,എടപ്പാൾ )

മരുമക്കൾ : ഫാറൂഖ് (ഷാർജ )

ഷഹന.കബറടക്കം  10 മണിക്ക് എടപ്പാൾ ചുങ്കം പള്ളി കബറിസ്ഥാനിൽ.