09 May 2024 Thursday

കാലടിത്തറ വട്ടപറമ്പിൽ റോഡിൽ താമസിക്കുന്ന പരേതനായ പള്ളിയാലിൽ കൃഷ്ണന്റെ ഭാര്യ യശോദ നിര്യാതയായി

ckmnews

കാലടിത്തറ വട്ടപറമ്പിൽ റോഡിൽ താമസിക്കുന്ന പരേതനായ പള്ളിയാലിൽ കൃഷ്ണന്റെ ഭാര്യ യശോദ നിര്യാതയായി


എടപ്പാൾ:കാലടിത്തറ വട്ടപറമ്പിൽ റോഡിൽ താമസിക്കുന്ന പരേതനായ പള്ളിയാലിൽ കൃഷ്ണന്റെ ഭാര്യ യശോദ(75)നിര്യാതയായി.സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് നടക്കും.മക്കൾ

സുബ്രമണ്യൻ(പരേതൻ)രാമൻ(പരേതൻ)ഗീതമരുമക്കൾ:സുധ,സരസ്വതി ചന്ദ്രൻ