26 April 2024 Friday

ടാറിങ് പൂർത്തിയാക്കി റോഡുകൾ ഗതാഗതത്തിനു തുറന്നു കൊടുത്തു:ഇനി ഉദ്ഘാടനം

ckmnews

ടാറിങ് പൂർത്തിയാക്കി റോഡുകൾ ഗതാഗതത്തിനു തുറന്നു കൊടുത്തു:ഇനി ഉദ്ഘാടനം 


എടപ്പാൾ: മേൽപ്പാലത്തി നോടൊപ്പം സമാന്തര റോഡുകളും ടാറിങ് പൂർത്തിയാക്കി. ചൊവ്വാഴ്ച രാത്രിയിലാണ്  പൂർത്തിയാക്കിയത്. ഒരു ഘട്ടത്തിൽ മഴ പ്രവർത്തിയെ തടസ്സപ്പെടുത്തി എങ്കിലും രാത്രി തന്നെ പൂർത്തീകരിച്ച് റോഡുകൾ ഗതാഗതത്തിനായി തുറന്നു. ഇനി മേൽപ്പാലം ഉദ്ഘാടനത്തിനയുള്ള കാത്തിരിപ്പ്.