19 April 2024 Friday

വീടും നാടും സുരക്ഷിതം നടുവട്ടത്ത് മുസ്ലീം ലീഗ് അണുനശീകരണ യജ്ഞം നടത്തി

ckmnews

എടപ്പാൾ: കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തി വരുന്ന  "നാടും വീടും സുരക്ഷിതം" മുസ്ലീം ലീഗ്‌ കാമ്പയിൻ  നടുവട്ടം സെൻ്ററിൽ നടന്നു. അണു നശീകരണയജ്ഞം തവനൂർ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് ഇബ്രാഹീം മുതൂർ ഉൽഘാടനം ചെയ്തു.

CP മുഹമ്മദാലി,നിച്ചു ശരീഫ്,അബ്ദു പടിഞ്ഞാക്കര,മജീദ് നടുവട്ടം,Pv സുലൈമാൻ,അരുൺദാസ്,നാസർകോലക്കാട്ട്,മമ്മി കോലക്കാട്ട്, ഷംസുEV,മിഷാൽ തുടങ്ങിയവർ പങ്കെടുത്തു.