09 May 2024 Thursday

എടപ്പാൾ ആദിയാട്ട് വളപ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി നിര്യാതയായി

ckmnews

എടപ്പാൾ ആദിയാട്ട് വളപ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി നിര്യാതയായി 


എടപ്പാൾ:ആദിയാട്ട് വളപ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി 

സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ മക്കൾ 

മോഹനൻ ,ദയാനന്ദൻ, ഗോപു ,ശ്രീനിവാസൻ, പത്മിനി,മരുമക്കൾ പ്രമീള, ശാന്തകുമാരി,വിജയലക്ഷ്മി  സന്ധ്യ  ചന്ദ്രൻ