19 April 2024 Friday

എ.കെ.ടി.എ തവനൂർ യൂനിറ്റ് 24 മത് സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ മണി ഉദ്ഘാടനം ചെയ്തു

ckmnews

എ.കെ.ടി.എ തവനൂർ യൂനിറ്റ് 24 മത് സമ്മേളനം  ജില്ലാ പ്രസിഡന്റ് പി.കെ മണി ഉദ്ഘാടനം ചെയ്തു


എടപ്പാൾ: എ.കെ.ടി.എ തവനൂർ യൂനിറ്റ് 24മത് സമ്മേളനം  ജില്ലാ പ്രസിഡന്റ് പി.കെ മണി ഉദ്ഘാടനം ചെയ്തു.സി.വിജയൻ അധ്യക്ഷനായി. എം.റീന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ കെ. സ്വപ്ന വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.ജില്ല ജോ.സെകട്ടറി കെ.പി രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സി.വി ചന്ദ്രിക,കെ.കമ്മുണ്ണി,എം.വി നാസർ,സി.വി ബിന്ദു സംസാരിച്ചു. പി.കെ സുധീന സ്വാഗതവും സി.റഫീക്കത്ത് നന്ദിയും പറഞ്ഞു.ഭാരവാഹികൾ: സി.വി വിജയൻ (പ്രസിഡന്റ്),എം.റീന(സെക്രട്ടറി), കെ.സ്വപ്ന (ട്രഷറർ)