24 April 2024 Wednesday

തവനൂര്‍ നരിപ്പറമ്പ് കോമത്ത് ഹമീദിന്റെ ഭാര്യ ആയിഷ നിര്യാതയായി

ckmnews

തവനൂര്‍ നരിപ്പറമ്പ് കോമത്ത് ഹമീദിന്റെ ഭാര്യ ആയിഷ നിര്യാതയായി


തവനൂര്‍ നരിപ്പറമ്പ് കോമത്ത് ഹമീദിന്റെ ഭാര്യ ആയിഷ (72) നിര്യാതയായി.മക്കള്‍:മുഹമ്മദ്, അബ്ദുളള (യു.എ.ഇ), ബീക്കുട്ടി, ഫാത്തിമ.മരുമക്കള്‍: പി.കെ മുഹമ്മദ്കുട്ടി (എസ്.വൈ.എസ് ,കുറ്റിപ്പുറം മഹല്ല് സെക്രട്ടറി), അഹമ്മദ് (കുമരനല്ലൂര്‍),ലൈല (പാലപ്പെട്ടി), സുഹറ (നടുവട്ടം).