09 May 2024 Thursday

നന്മയുടെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായി സംഘടിപ്പിച്ചു

ckmnews

നന്മയുടെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായി സംഘടിപ്പിച്ചു


എടപ്പാൾ:നാട്ടു നന്മയുടെ ഓണാഘോഷവും കുടുംബ സംഗമവും വിപുലമായി സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി തിരുവാതിര കളി തുടങ്ങി വിവിധ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. പൂക്കള നിർമ്മാണവും,ഓണ സദ്യയും നടന്നു.പരിപാടിക്ക് റിയാസ് കോലളമ്പ്, കെ.പി.ഉഷാകുമാരി, എ.വി നൂറ, കെ.എ. പ്രേമ , വിജി സുരേഷ് ബാബു .കെ.വി. ശരണ്യ എ.പി. അഖിൽ എന്നിവർ നേതൃത്വം നൽകി.