09 May 2024 Thursday

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്ലീം ലീഗ് വെങ്ങിനിക്കര മേഖലാ കമ്മറ്റി അനുമോദിച്ചു

ckmnews

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്ലീം ലീഗ് വെങ്ങിനിക്കര മേഖലാ കമ്മറ്റി അനുമോദിച്ചു


എടപ്പാൾ : 2022-23 അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്ലിംലീഗ് 

വെങ്ങിനിക്കര മേഖലാ കമ്മറ്റി വസതിയിൽ ചെന്ന് സ്നേഹോപഹാരം നൽകി അനുമോദിച്ചു. മുസ്ലീം ലീഗ് വെങ്ങിനിക്കര മേഖലാ പ്രസിഡണ്ട് അസീസ് കോലക്കാട്ട്, അസീസ് കരിമ്പനക്കൽ , നിച്ചു ഷെരീഫ്, മുഹമ്മദ് ജാഷിർ , ഫൈസൽ പി കെ ,മുസ്തഫ പെരിഞ്ചിരി , ഹാഷിർ , മോനുക്ക, ഗഫൂർ , സുലൈമാൻ ടി പി ,ഖാദിർ ബാഷ കെപി തുടങ്ങിയവർ നേതൃത്വം നൽകി