26 April 2024 Friday

എടപ്പാൾ ശുകപുരം ആശുപത്രിക്ക് സമീപം യുവാവിനെ വാടക വിട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ckmnews

എടപ്പാൾ ശുകപുരം ആശുപത്രിക്ക് സമീപം യുവാവിനെ വാടക വിട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


എടപ്പാൾ: ശുകപുരം ആശുപത്രിക്ക് സമീപം യുവാവിനെ വാടക വിട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുറത്തൂർ 

വാളമരുതൂർ സ്വദേശി

കളരിക്കൽ രഞ്ജിത്ത് (32)നെയാണ് ഇവർ താമസിച്ച് വന്ന ശുകപുരം ആശുപത്രിക്ക് സമീപത്തെ വാടക വിട്ടിൽ ബുധനാഴ്ച പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വളാഞ്ചേരിയിലെ ഓട്ടോ ഡ്രെവർ ആയിരുന്നു.കഴിഞ്ഞ 7 വർഷമായി മാതാവും ഭാര്യയും മക്കളുമൊത്ത്  ശുകപുരത്ത് താമസിച്ചു വരികയാണ്.മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.അമ്മ ഷീജ.ഭാര്യ തുളസി.മക്കൾ ഭദ്രിനാഥ്,ഭദ്ര.