09 May 2024 Thursday

സി പി ഐ എം പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

ckmnews


എടപ്പാൾ: സി പി ഐ എം എടപ്പാളിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.എടപ്പാൾ,കോലൊളമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്ത് ടി കെ സൂരജ്, കെ വിജയൻ എന്നിവർ സംസാരിച്ചു. വട്ടംകുളത്ത് നടന്ന പ്രകടനത്തിന്സി രാമകൃഷ്ണൻ, എം  മുസ്തഫ, സി രാഘവൻ, കെവി കുമാരൻ, എം മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി