20 April 2024 Saturday

വിലക്കുറവിന്റെ അങ്ങാടി:എടപ്പാൾ ഒരുങ്ങുന്നു

ckmnews


പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങൾ,പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവിധി സാമഗ്രികളും ഒരു കുടക്കീഴിൽ ഒരുക്കി എടപ്പാളിൽ വിലക്കുറവിന്റെ അങ്ങാടി ഒരുങ്ങുന്നു.എടപ്പാൾ സഫാരി ഗ്രൗണ്ടിലാണ് സഫാരി വില്ലേജ് എന്ന പേരിൽ കുറഞ്ഞ വിലയിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോട് കൂടി ഒരു വ്യത്യസ്ഥ പർച്ചേഴ്സ് അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിലക്കുറവിന്റെ അങ്ങാടി ഒരുങ്ങുന്നത്.കുറഞ്ഞ ഇൻവെസ്റ്റ്മെന്റിൽ യുവസംരഭകർക്ക് ബിസിനസ്സ് തുടങ്ങാനുള്ള സുവർണ്ണാവസരവും കൂടിയാണ് സഫാരി വില്ലേജ് ഒരുക്കുന്നത്.