09 May 2024 Thursday

കുറ്റിപ്പുറത്ത് എട്ടുവയസുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ckmnews


കുറ്റിപ്പുറത്ത് എട്ടുവയസുകാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊളത്തോൾ ഊരോത്ത് പള്ളിയാലിൽ  വലാരൊത്തൊടി അമീർ സീനത്ത് ദമ്പദികളുടെ മകൻ മുബഷിർ ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിയിട്ട് 5.30ഓടെയാണ് സംഭവം.കൊളത്തോൾ എഎംഎൽപി സ്കൂൾ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്