25 April 2024 Thursday

എടപ്പാളിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ യുവാവ് മൊബൈൽ ഫോൺ കവർന്നു

ckmnews

എടപ്പാളിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ യുവാവ് മൊബൈൽ ഫോൺ കവർന്നു


എടപ്പാൾ: കുറ്റിപ്പുറം ഡ്രൈവിംഗ് സ്കൂളിൽ സഹായം അഭ്യർത്ഥിച്ചെത്തി  ഉടമയുടെ മൊബൈൽ ഫോൺ കവന്നു. റെഡ്മി നോട്ട് 10 ലൈറ്റ് ആണ് നഷ്ടപ്പെട്ടത്. സഹായം അഭ്യർന കാർഡ് മറവാക്കിയാണ് ടേബിളിലിരുന്ന ഫോൺ കവർന്നത്. IME 11:865397051635393, IME 12:865397051635401 Redmi Note 10 Lite Glacier White Color ഫോണാണ് നഷ്ടപ്പെട്ടത്. ഉടമ ചേരിങ്ങൽ ഉമ്മർ  ചങ്ങരംകുളം പോലീസിൽ പരാതി നൽകി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.