25 April 2024 Thursday

രമേഷ് കോട്ടയപ്പുറം എടപ്പാൾ പഞ്ചായത്തിൽ രണ്ടാഘട്ട പ്രചരണം ശക്തമാക്കി

ckmnews

രമേഷ് കോട്ടയപ്പുറം എടപ്പാൾ പഞ്ചായത്തിൽ രണ്ടാഘട്ട പ്രചരണം ശക്തമാക്കി 


എടപ്പാൾ: എൻഡിഎ സ്ഥാനാർത്ഥി രമേഷ് കോട്ടയ പുറത്തിന്റെ രണ്ടാം ഘട്ട  പ്രചരണത്തിന് പെരുമ്പറമ്പിൽ തുടക്കം കുറിച്ചു. സ്വീകരണ പൊതുയോഗം കർഷകമോർച്ച ജില്ല പ്രസിഡന്റ് പി.സി നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.                                          ബൂത്ത് പ്രസിഡന്റ് ബാലൻ അദ്ധ്യക്ഷം വഹിച്ചു' ജില്ലാ സെക്രട്ടറി അശോകൻ വട്ടംകുളം. BDJS മണ്ഡലം പ്രസിഡന്റ് പ്രജിത്ത് തേറയിൽ. NDA ചെയർമാൻ സുബ്രഹ്മണ്യൻ . 0 BC മോർച്ച പ്രസിഡന്റ് ഗിരിഷ് അയിലക്കാട് .സുരേഷ് ബാബു വെങ്ങിനിക്കര.ശിവകുമാർ ഇളയേടത്ത്'.വിജയൻ മാസ്റ്റർ വെങ്ങി നിക്കര ശ്രീധരൻ പെരുമ്പറമ്പ് എന്നിവർ പ്രസംഗിച്ചു.'' നാളെ 2 pm ന് എടപ്പാൾ പഞ്ചായത്ത് പൊൻകുന്നത്ത് തുടങ്ങി വെങ്ങി നിക്കരയിൽ' 7 pm ന്പൊതു സമ്മേളന പരിപാടി നടക്കും