20 April 2024 Saturday

സോപാനം വാദ്യോത്സവം സെപ്റ്റംബർ 2,3,4 തിയ്യതികളിൽ കുറ്റിപ്പുറം മിനി പമ്പയിൽ നടക്കും

ckmnews

"സോപാനം വാദ്യോത്സവം സെപ്റ്റംബർ 2,3,4 തിയ്യതികളിൽ കുറ്റിപ്പുറം മിനി പമ്പയിൽ

നടക്കും


എടപ്പാൾ:സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം (സോപാനം കൾചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്‌)

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  "സോപാനം വാദ്യോത്സവം സെപ്റ്റംബർ 2,3,4, തിയ്യതികളിലായി ഭാരതപ്പുഴയുടെ തീരത്ത് കുറ്റിപ്പുറം മിനി പമ്പയിൽ നടക്കും "സോപാനം വാദ്യോത്സവം എന്ന പേരിൽ നക്കുന്ന പരിപാടിയിൽ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും