25 April 2024 Thursday

മേല്‍പാല നിര്‍മാണം:എടപ്പാളില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

ckmnews

മേല്‍പാല നിര്‍മാണം:എടപ്പാളില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം


ചങ്ങരംകുളം:മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി എടപ്പാളില്‍ ഇന്ന് രാത്രി(04-11-20) 8 മണി മുതല്‍ നാളെ(05-11-20)പുലര്‍ച്ചെ 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.