24 April 2024 Wednesday

കേരള വസ്ത്രാലയം ഉടമ റെജി ചെറുവത്തൂരിന്റെ മാതാവ് സെലീന ബേബി നിര്യാതയായി

ckmnews

കേരള വസ്ത്രാലയം ഉടമ റെജി ചെറുവത്തൂരിന്റെ മാതാവ് സെലീന ബേബി നിര്യാതയായി


കുന്നംകുളം:കേരള വസ്ത്രാലയം ഉടമ റെജി ചെറുവത്തൂരിന്റെ മാതാവും പരേതനായ ബേബിയുടെ ഭാര്യയുമായ സെലീന ബേബി (74) നിര്യാതയായി.സംസ്കാരം നാളെ (11-8-2022) രാവിലെ 10 മണിക്ക് ആർത്താറ്റ് സിംഹാസന പള്ളിയിൽ.മക്കൾ :റെജി, ഷീജ,റിജ, മേരി.

മരുമക്കൾ: സോണിയ,ഷാജൻ (late) സജി, ജോർജ്.കേരള വസ്ത്രാലയത്തിന്റെ 2 ഷോറൂമുകളും ഇന്നും നാളെയും അവധിയായിരിക്കും.