29 March 2024 Friday

ലോകകപ്പിൽ തോറ്റ ടീമുകൾ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്ന് പറഞ്ഞിട്ടില്ല:വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്ന് ജില്ലാ കലക്ടർ

ckmnews

ലോകകപ്പിൽ തോറ്റ ടീമുകൾ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്ന് പറഞ്ഞിട്ടില്ല:വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്ന് ജില്ലാ കലക്ടർ


ലോകക്കപ് ഫുട്ബോൾ തോറ്റ ടീമുകൾ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യണമെന്ന തരത്തിൽ മലപ്പുറം ജില്ലാ കലക്റ്റർ വി.ആർ പ്രേംകുമാറിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്.അത്തരം ഒരു വാർത്ത നൽകിയിട്ടില്ലെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്ധ്യോഗസ്ഥർ അറിയിച്ചു