25 April 2024 Thursday

കെ ടി ജലീൽ കാലടി പഞ്ചായത്തിൽ പര്യടനം തുടരുന്നു

ckmnews


എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ ടി ജലീൽ കാലടി പഞ്ചായത്തിൽ പര്യടനം തുടരുന്നു. തിങ്കളാഴ്ച കാലത്ത് കാലടിയിലെ ചേലത്ത് പറമ്പ്, ഹൈവേ, നരിപ്പറമ്പ്, മാങ്ങാട്ടൂർ സ്നേഹതീരം,കുണ്ടയാർ, കാടഞ്ചേരി, വനിത ബാങ്ക്, ചാലപ്പുറം, മൂർച്ചറ, തേങ്ങാക്കുന്ന്, കണ്ടനകം, മുള്ളംകുന്ന്, കൊറ്റിക്കുന്ന് ഭാഗങ്ങളിലാണ് ഉച്ചവരെ പര്യടനം നടത്തിയത്.