28 March 2024 Thursday

കാലടി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു

ckmnews

കാലടി ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്  യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു


എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ചാലപ്പുറം  ഉപതെരഞ്ഞെടുപ്പ്  യുഡിഎഫ് സ്ഥാനാർത്ഥി രജിത 282വോട്ടിന് 

വിജയിച്ചു. യു ഡി എഫ് 593,എല്‍.ഡി.എഫ് 311നും ബി.ജെ.പി 25, എസ്.ഡി.പി.ഐ 104 വോട്ടും നേടി.