27 April 2024 Saturday

എടപ്പാള്‍ പൊല്‍പാക്കരയില്‍ ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ckmnews

എടപ്പാള്‍ പൊല്‍പാക്കരയില്‍ ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


എടപ്പാൾ:പൊല്‍പ്പാക്കരയില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തട്ടാൻപടി ഓട്ടോ സ്റ്റാൻന്റിൽ 'ദേവാസുരം ' ഓട്ടോ ഡ്രൈവർ ഇയിരുന്ന പൊല്‍പാക്കര സ്വദേശി അമ്മാട്ടിൽ ഗണേഷനെ(50)നെയാണ്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്.