20 April 2024 Saturday

പൊന്നാഴിക്കര കൊച്ചിരാത്തേൽ ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടത്തി

ckmnews

പൊന്നാഴിക്കര കൊച്ചിരാത്തേൽ ദേവി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടത്തി


എടപ്പാൾ: പൊന്നാഴിക്കര കൊച്ചിരാത്തേൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു ശബരിമല മാളികപ്പുറം മേൽശാന്തി പിഎം മനോജ്‌ എംബ്രാന്തിരിയുടെ കർമികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം മൃതുഞ്ചയ ഹോമം കലശം പൂജകൾ ഭഗവതിസേവ സർപ്പബലി ഗുരുതി തർപ്പണം എന്നിവ നടന്നു