29 March 2024 Friday

കർഷകദിനത്തിന്റെ ഭാഗമായി പ്രമുഖ കർഷകൻ സൈതലവി ഹാജിയെ ആദരിച്ചു

ckmnews

കർഷകദിനത്തിന്റെ ഭാഗമായി പ്രമുഖ കർഷകൻ സൈതലവി ഹാജിയെ ആദരിച്ചു


എടപ്പാൾ:ചിങ്ങം ഒന്ന് കർഷകദിനത്തിന്റെ ഭാഗമായി പ്രമുഖ കർഷകൻ സൈതലവി ഹാജി മണ്ണിയംപെരുമ്പലത്തെ സലാഹുദ്ധീൻ അയ്യൂബി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അയ്യൂബി എഡ്യുസിറ്റി സെക്രട്ടറി അബ്ദുൽ കബീർ അഹ്‌സനി,സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ് ,അധ്യാപകരായ സ്നേഹ സി ,അഷറഫ് പി ടി ,സ്കൂൾ ലീഡർ അൽഷാദിത്ത് മറ്റു സ്കൂൾ പാർലമെന്റ് അംഗങ്ങൾ പരിസ്ഥിതി ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .