09 May 2024 Thursday

കാലടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കരിദിനം ആചരിച്ചു

ckmnews

കാലടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കരിദിനം ആചരിച്ചു


എടപ്പാൾ: കാലടി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കരിദിനം ആചരിച്ചു. പാറപ്പുറം സെന്ററിൽ കറുത്ത ബാഡ്ജ് ധരിച്ചും കരികൊടിയേന്തിയും നടത്തിയ പ്രകടനതിന് നൗഫൽ സി തണ്ടിലം,ബീരാവുണ്ണി എന്ന കുഞ്ഞാപ്പ പി കുഞ്ഞിപ്പ ഹാജി , അബ്ദുൽ റഷീദ് ,കെപി അബൂബക്കർ ഹാജി ,കെ ജി ബെന്നി ,അസ്‌ലം തിരുത്തി ,കെജി ബാബു ,ആനന്ദൻ കറുത്തേടത് ,പി ടി എം എ മജീദ് ,സുരേഷ് ബാബു നരിപ്പറമ്പ് ,യൂനസ് പാറപ്പുറം ,കാവിൽ ഗോബിന്ദൻ കുട്ടി ,കെകെ ആനന്ദൻ ,വിവി മുഹമ്മദ് കുട്ടി ഹാജി ,എംവി കുഞ്ഞാപ്പനു ,ഇസ്മായിൽ മുസ്‌ലിയാർ ,ടി വി രമേഷ് ,കെവി ഷാഫി ,കെ ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.