20 April 2024 Saturday

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി തൃഷ

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി തൃഷ


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ളസ് നേടി തൃഷ.ചിയ്യാനൂര്‍ സ്വദേശി കാഞ്ഞിയൂര്‍ മണികണ്ഠന്‍ സനിത ദമ്പതികളുടെ മകള്‍ തൃഷയാണ് എല്ലാ വിഷയത്തിലും മികച്ച വിജയം കൊയ്ത് നാടിന് അഭിമാനമായത്.പൊന്നാനി വിജയമാതാ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് തൃഷ