20 April 2024 Saturday

മേൽപ്പാലത്തിന്റെ പ്രതികാത്മക ഉദ്ഘാടനം നടത്തി

ckmnews



എടപ്പാൾ:മേൽപ്പാലത്തിൻ്റെ അശാസ്ത്രീയമായ നിർമ്മാണത്തിലും ഒച്ചിഴയുന്ന വേഗത്തിലുള്ള പ്രവൃത്തികളിലും തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു.മേൽപാലത്തിന്റെ പ്രതികാത്മക ഉദ്ഘാടനം സി രവീന്ദ്രൻ നിർവ്വഹിച്ചു. ഇ പി വേലായുധൻ,കുഞ്ഞിമൊയ്തീൻ, എ എം രോഹിത് , ഇ പി രാജീവ്, ഹാരിസ് മുതൂർ, എസ് സുധീർ , കെ ജി ബെന്നി, നജീബ് വട്ടംകുളം, ഭാസ്കരൻ വട്ടംകുളം, കെ വി മോഹനൻ , മാലതി , ആശിഫ് പൂക്കരത്തറ, കെ രാജീവ്, കറുത്തേടത്ത് ആനന്ദൻ , ടി.വി ഷെബീർ ,രാജഗോപാലൻ . യാസിൻ.തുടങ്ങിയവര്‍ പങ്കെടുത്തു