20 April 2024 Saturday

എൻഎസ്എസ് വിദ്യാർത്ഥികൾ എടപ്പാളിൽ ലഹരി വിരുദ്ധ ജ്വാലയും റാലിയും സംഘടിപ്പിച്ചു

ckmnews

എൻഎസ്എസ് വിദ്യാർത്ഥികൾ എടപ്പാളിൽ ലഹരി വിരുദ്ധ ജ്വാലയും റാലിയും സംഘടിപ്പിച്ചു


എടപ്പാൾ: എൻഎസ്എസ് വിദ്യാർത്ഥികൾ എടപ്പാളിൽ ലഹരി വിരുദ്ധ ജ്വാലയും റാലിയും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ ജ്വാല തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഹിദായ പൂക്കരത്തറ,ദാറുൽ ഹിദായ എടപ്പാൾ, ദാറുൽ ഹിദായ കണ്ടനകം സ്കൂളുകളിലെ വിദ്യാർത്ഥികളാണ് സംയുക്തമായി എടപ്പാളിൽ ലഹരി വിരുദ്ധ  റാലി സംഘടിപ്പിച്ചത്.അധ്യാപകരോടൊപ്പം അധ്യാപകരും പിടിഎ ഭാരവാഹികളും സംബന്ധിച്ചു.