25 April 2024 Thursday

എടപ്പാൾ പുള്ളുവൻപടി കൊളക്കുഴിയിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വത്സലമ്മ നിര്യാതയായി

ckmnews

എടപ്പാൾ  പുള്ളുവൻപടി കൊളക്കുഴിയിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വത്സലമ്മ നിര്യാതയായി


എടപ്പാൾ:പുള്ളുവൻപടി കൊളക്കുഴിയിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വത്സലമ്മ (82) നിര്യാതയായി

മക്കൾ ഗീത. അനിത, സുധ (Late) സതീഷ്,സജിത്ത് കുമാർ, ഗോപകുമാർ,

മരുമക്കൾ  വത്സലകുമാർ പാലക്കാട് (Late) നാരായണൻ, രവി, പ്രസന്ന, രാധാമണി, ജീജ .സംസക്കാരം വ്യാഴ്ച്ചക്കാലത്ത് 10 മണിക്ക് പാലക്കാട് പാമ്പാടി സ്മശാനത്തിൽ