20 April 2024 Saturday

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര ആരംഭിച്ചു

ckmnews

തവനൂർ എന്‍ഡിഎ സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര ആരംഭിച്ചു


എടപ്പാള്‍:തവനൂർ നിയോജകമണ്ഡലം NDA സ്ഥാനാർത്ഥി രമേശ് കോട്ടയപ്പുറത്തിൻ്റെ വാഹന പ്രചരണ യാത്ര പടിഞ്ഞാറെക്കര അമ്പലപടിയിൽ നിന്ന് പ്രയാണം ആരംഭിച്ചു .BJP ജില്ല ജനറൽ സെക്രട്ടറി .രാജീവ് കല്ലംമുക്ക് പ്രചരണ യാത്ര ഉത്ഘാടനം ചെയ്തു .BJP മണ്ഡലം പ്രസിണ്ടൻ്റ് സുബ്രമണ്യൻ ,BDJS മണ്ഡലം പ്രസിണ്ടൻ്റ് പ്രജിത്ത് തേറയിൽ  ,  രവീന്ദ്രൻ ചക്കോത്ത് , ശ്രീജീവ് പൂക്കാട്ടിൽ ,നടരാജൻ ,PC നാരായണൻ ,സതീശൻ കാലടി ,രഘുനാദ് .പൊറൂക്കര, വി.വി സഹദേവൻ ,ശ്രീനിവാസൻ ,സുരേഷ് ബീരാച്ചിറ ,TP സുബ്രമണ്യൻ ,TP വാസുദേവൻ ,VK സുഭാഷ് , എന്നിവർ പങ്കെടുത്തു സംസാരിച്ചു