20 April 2024 Saturday

നടുവട്ടത്ത് തുണിക്കടയിൽ തീപിടുത്തം:ലക്ഷങ്ങളുടെ നഷ്ടം

ckmnews

നടുവട്ടത്ത് തുണിക്കടയിൽ തീപിടുത്തം:ലക്ഷങ്ങളുടെ നഷ്ടം


എടപ്പാൾ:നടുവട്ടം സെൻ്ററിൽ പ്രവർത്തിക്കുന്ന വെറൈറ്റി ഡ്രസ് കടയിൽ അഗ്നിബാധ തുണിത്തരങ്ങൾ കത്തി നശിച്ചു. വെള്ളിയാഴ്‌ച രാവിലെ കട തുറന്നപ്പോഴാണ് സാധനങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു