Edappal
പൂക്കരത്തറ ദാറുൽ ഹിദായ 2007-2008 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും

എടപ്പാൾ:പൂക്കരത്തറ ദാറുൽ ഹിദായ 2007-2008 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം മെയ് 28 ന് ഞായറാഴ്ച നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ഹമീദ് മാഷ് ഉൽഘാടനം ചെയ്യും.തുടർന്ന് വിവിധ കലാപരികൾ.പൂർവ വിദ്യാർത്ഥി ഗാനമേള,പ്രധാന അധ്യാപികയെ ആദരിക്കൽ ചടങ്ങ് എന്നിവ നടക്കുമെന്ന് കോർഡിനേഷൻ കമ്മറ്റിഅംഗങ്ങളായ റംഷീദ് മോസ്കോ,ഫിറോസ് അയിലക്കാട്,റെഷീദ് തച്ചുപറമ്പ്,സ്വാതി പന്താവൂർ എന്നിവർ അറിയിച്ചു.