26 April 2024 Friday

മേല്‍പാല നിര്‍മാണം:എടപ്പാളില്‍ വീണ്ടും ഗതാഗത നിയന്ത്രണം

ckmnews


എടപ്പാള്‍:ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തി വെച്ച എടപ്പാൾ ഫ്ലൈ ഓവർ വര്‍ക്ക് പുനരാരംഭിച്ചതോടെ എടപ്പാളില്‍ വീണ്ടും ഗതാഗത നിയന്ത്രണം തുടങ്ങി. ഇന്നലെ മുതൽ ടൗണില്‍ വലിയ ഗതാഗത സ്തംഭനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജംഗ്ഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കുറ്റിപ്പുറം റോഡില്‍ നിന്ന് ജംഗ്ഷന്‍ വരെയാണ് താല്‍കാലികമായി അടച്ചത്. കുറ്റിപ്പുറം തൃശ്ശൂർ ഭാഗത്തേക്ക് വരുന്നവർ മാണൂർ കണ്ടനകം വഴി യാത്ര ചെയ്യണം