30 April 2024 Tuesday

കോലളമ്പ് പുത്തൻപുരയിൽ കൃഷ്ണൻകുട്ടി നായർ (റിട്ടയേർഡ് മിൽട്രി)അന്തരിച്ചു.

ckmnews

കോലളമ്പ് പുത്തൻപുരയിൽ കൃഷ്ണൻകുട്ടി നായർ (റിട്ടയേർഡ് മിൽട്രി)അന്തരിച്ചു.


എടപ്പാൾ:കോലളമ്പ് പുത്തൻപുരയിൽ കൃഷ്ണൻകുട്ടി നായർ 90 വയസ്സ് (റിട്ടയേർഡ് മിൽട്രി)അന്തരിച്ചു. ഭാര്യ ചന്ദ്രിക.മക്കൾ പ്രസന്ന, രതി, ഹരി നാരായണൻ, പ്രീത,ബേബി,ബീന.മരുമക്കൾ ചന്ദ്രൻ എറണാകുളം,ജയരാജ് കോഴിക്കോട്, രാജൻ മൂക്കുതല, മഞ്ജുള അയിരൂർ, ദാസൻ വട്ടംകുളം, ജയരാജ് നന്നംമുക്ക്, മനോജ് കോലളമ്പ് .സംസ്ക്കാരം ബുധൻ കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ