19 April 2024 Friday

വട്ടംകുളം പഞ്ചായത്ത് മുസ്ലീലീഗ് നടുവട്ടത്ത് സായാഹ്ന സദസ്സ് സംഘടപ്പിച്ചു

ckmnews

വട്ടംകുളം പഞ്ചായത്ത് മുസ്ലീലീഗ് നടുവട്ടത്ത് സായാഹ്ന സദസ്സ് സംഘടപ്പിച്ചു


എടപ്പാൾ:ലഹരിമാഫിയക്കെതിരെ

സാമൂഹ്യ പ്രതിരോധം തീർത്ത്

വട്ടംകുളം പഞ്ചായത്ത് മുസ്ലീലീഗ് സായാഹ്ന സദസ്സ് നടുവട്ടത്ത് സംഘടപ്പിച്ചു.പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡന്റ് ഹൈദറലി അദ്ധ്യക്ഷതയിൽ

മുസ്ലിലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ അഷറഫ് കോക്കൂർ ഉൽഘാടനം ചെയ്തു.കെ.പി.സി.സി. മെമ്പർ സിദ്ധിഖ് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി.മദ്യനിരോധന സമതി സംസ്ഥാന പ്രസിഡന്റ് സിദ്ധിക്ക് മൗലവി ഐലക്കാട്

മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ എന്നിവർ

പ്രസംഗിച്ചു.അബദു പടിഞ്ഞാക്ക നന്ദിയും പറഞ്ഞു