29 March 2024 Friday

പൂക്കരത്തറ പ്രദേശത്ത് 150 കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


എടപ്പാള്‍:പൂക്കരത്തറ പ്രദേശത്തു കോൺഗ്രസ്‌ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ 150കുടുംബങ്ങൾക്ക് പലവ്യഞ്ചന കിറ്റും പച്ചക്കറി കിറ്റും വിതരണം നടത്തി. ടീവി ഷെബീർ, ടീവി റഫീഖ്, ഹാരിസ് സിവി, റംഷാദ് എംവി, ജാഷിഫ് വി, അൻവർ എംപി, ഹാരിസ് കെ എന്നിവർ നേത്രത്വം നൽകി