09 May 2024 Thursday

എസ് വൈ എസ് സംസ്ഥാന സാരഥികളുടെ ഗ്രാമസഞ്ചാരം നാളെ എടപ്പാൾ സോണിൽ

ckmnews

എസ് വൈ എസ് സംസ്ഥാന സാരഥികളുടെ ഗ്രാമസഞ്ചാരം നാളെ എടപ്പാൾ സോണിൽ


എടപ്പാൾ:"യുവജനങ്ങളുടെ നാട്ടുവർത്തമാനം" എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം സംസ്ഥാന സാരഥികൾ നടത്തുന്ന ഗ്രാമ സഞ്ചാരം എടപ്പാൾ സോണിൽ.

സംസ്ഥാന സെക്രട്ടറി ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം നാളെ വെള്ളി ഉച്ചക്ക് 2:30 നു നെല്ലിശ്ശേരിയിൽ എത്തിച്ചേരും. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സയ്യിദ് അബ്ദുൽ കരീം തങ്ങൾ, കെ.അബ്ദുൽ കലാം മാവൂർ, എം.അബ്ദുൽ മജീദ് അരിയല്ലൂർ, എം.എം ഇബ്റാഹിം ത്യശൂർ, സിറാജുദ്ധീൻ സഖാഫി കോഴിക്കോട്, മുനീർ സഖാഫി കോഴിക്കോട്, ഫഖ്റുദ്ധീൻ സഖാഫി, ബശീർ രണ്ടത്താണി തുടങ്ങിയവർ നേതൃത്വം നൽകും.