09 May 2024 Thursday

എടപ്പാൾ അയിലക്കാട് കോട്ടമുക്ക് വലിയപീടിയേക്കൽ മൊയ്തീൻ നിര്യാതനായി

ckmnews

എടപ്പാൾ അയിലക്കാട് കോട്ടമുക്ക് വലിയപീടിയേക്കൽ മൊയ്തീൻ നിര്യാതനായി


എടപ്പാൾ: അയിലക്കാട് കോട്ടമുക്ക് വലിയപീടിയേക്കൽ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ:നഫീസ. മക്കൾ:മുനീറ,സക്കീർ,സാബിറ. മരുമക്കൾ: കുഞ്ഞിമോൻ,ഷെറീന,അഷറഫ്.