25 April 2024 Thursday

എടപ്പാൾ പഞ്ചായത്ത് ഭിനശേഷി ഗ്രാമസഭാ നടത്തി

ckmnews

എടപ്പാൾ:എടപ്പാൾ പഞ്ചായത്ത് ഭിനശേഷി ഗ്രാമസഭാ സംഘടിപ്പിച്ചു.ഗ്രാമസഭയയിൽ എടപ്പാൾ പഞ്ചായത്തിലെ 180 തോളം വരുന്ന ഭിന്നശേഷിക്കാർ പങ്കെടുത്തു.എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ്‌ സി വി സുബൈദ ഉൽഘടനം നിർവഹിച്ചു.ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ ദിനേശൻ അധ്യക്ഷത വഹിച്ചു.ഗ്രാമസഭാ വിശദീകരണം ഐ സീരീസ് സൂപ്പർവൈസർ ചിത്രലത നിർവഹിച്ചു. മെമ്പര്‍മാരായ കെ അച്യുതൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, കെ കുമാരൻ എന്നിവർ ഗ്രാമസഭയിൽ പങ്കെടുത്തു.എന് ഷീജ നന്ദി പറഞ്ഞു