09 May 2024 Thursday

എടപ്പാൾ വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തി തലമുണ്ട കാശിപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി നിര്യാതനായി

ckmnews

എടപ്പാൾ വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തി തലമുണ്ട കാശിപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി നിര്യാതനായി


എടപ്പാൾ:വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രം മുൻ മേൽശാന്തി തല മുണ്ട കാശിപ്പിള്ളി മനയ്ക്കൽ നാരായണൻ നമ്പൂതിരി(76)നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ - ദേവീ അന്തർജ്ജനം

മക്കൾ - ശ്രീജിത്ത്- ശാന്തി കൊടലിൽ വിഷ്ണു ക്ഷേത്രം

ശ്രീലേഖ - അദ്ധ്യാപിക GHSS മാറഞ്ചേരി

ശ്രീകല - പത്മനാഭൻ

മരുമക്കൾ - മനോജ് - അനിൽകുമാർ