29 March 2024 Friday

കുറ്റിപ്പുറം എടപ്പാൾ ഹൈവേയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

ckmnews

കുറ്റിപ്പുറം എടപ്പാൾ ഹൈവേയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേർക്ക്  പരിക്കേറ്റു


എടപ്പാള്‍:കുറ്റിപ്പുറം എടപ്പാൾ ഹൈവേയിൽ ബൈക്കുകള്‍ അപകടത്തില്‍ പെട്ട്  മൂന്നുപേർക്ക്  പരിക്കേറ്റു.എടപ്പാൾ കുറ്റിപ്പുറം ഹൈവേയിൽ അണ്ണക്കമ്പാടാണ് ബുള്ളറ്റും ഗ്ലാമർ ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ എടപ്പാൾ സ്വദേശി അഭിഷേക്, മാണൂർ സ്വദേശി ഹാരിഫ്റഹ്മാൻ, മൂതൂർ സ്വദേശി ഉമ്മർബഷീർ എന്നിവരെ എടപ്പാൾ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു