28 March 2024 Thursday

എടപ്പാൾ ഗോവിന്ദ തിയറ്ററിന് സമീപം താമസിച്ചിരുന്ന പത്തായപ്പറമ്പിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ ഉണ്ണിയമ്മു നിര്യാതയായി.

ckmnews

എടപ്പാൾ ഗോവിന്ദ തിയറ്ററിന് സമീപം താമസിച്ചിരുന്ന  പത്തായപ്പറമ്പിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ ഉണ്ണിയമ്മു നിര്യാതയായി.


എടപ്പാൾ:ഗോവിന്ദ തിയറ്ററിന് സമീപം പത്തായപ്പറമ്പിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ ഉണ്ണിയമ്മു (85 വയസ്സ്) നിര്യാതയായി.മക്കൾ ഹരിദാസൻ, ശ്രീദേവി, പരേതനായ പ്രേമൻ, ജയൻ. മരുമക്കൾ സുഭദ്ര, രാജൻ, ശോഭ, ഗീത