26 April 2024 Friday

വിമാനദുരന്തം മരിച്ചവരില്‍ എടപ്പാള്‍ കോലളമ്പ് സ്വദേശിയും

ckmnews



കരിപ്പൂര്‍:വിമാനദുരന്തത്തില്‍ മരിച്ചവരില്‍ എടപ്പാള്‍ കോലളമ്പ് സ്വദേശിയും.കോലളമ്പ് സ്വദേശി കുന്നാട്ടയില്‍ ഉമ്മറിന്റെ ഭാര്യ ലൈലാബി(51) ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.