26 April 2024 Friday

മേല്‍പാലം:എടപ്പാൾ കുറ്റിപ്പുറം റോഡിൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

ckmnews

മേല്‍പാലം:എടപ്പാൾ കുറ്റിപ്പുറം റോഡിൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം


എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി നാളെ (12-02-21) രാത്രി എട്ട് മുതൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മൂന്ന് ദിവസത്തേക്കാണ് കുറ്റിപ്പുറം റോഡ് പൂർണ്ണമായി അടച്ചിടുന്നത് അധികൃതർ അറിയിച്ചു.