09 May 2024 Thursday

എടപ്പാൾ കണ്ടനകത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

എടപ്പാൾ കണ്ടനകത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:കണ്ടനകത്ത്

ബീവറേജ് ഔട്ട്ലെറ്റ് പരിസരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.തങ്ങൾപ്പടിയിൽ വാടകക്ക് താമസിച്ചുവന്ന

കാദർ(60)എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പൊന്നാനി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.