26 April 2024 Friday

തൃക്കാക്കര തെരെഞ്ഞെടുപ്പ് വിജയം:ആഹ്ളാദ പ്രകടനം നടത്തി

ckmnews

തൃക്കാക്കര തെരെഞ്ഞെടുപ്പ് വിജയം:ആഹ്ളാദ പ്രകടനം നടത്തി


എടപ്പാൾ:തൃക്കാക്കര തെരെഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തി.എടപ്പാളിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിൽ സി രവീന്ദ്രൻ, സുരേഷ് പൊൽപ്പക്കര,പത്തിൽ അഷ്‌റഫ്‌, അസൈനാർ നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു. ഹാരിസ് മുതൂർ, ടിപി ആനന്ദൻ, രഞ്ജിത്ത് തുറയാട്ടിൽ,ആസിഫ് പൂക്കരതറ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.