09 May 2024 Thursday

കപ്പൂർ മാരായംകുന്ന് ജനതാ വായനശാലയ്ക്ക് നേരെ ആക്രമണം

ckmnews



കപ്പൂർ: കപ്പൂർ പഞ്ചായത്തിലെ മാരായംകുന്ന് ജനതാ വായനശാലയ്ക്ക് നേരെ ആക്രമണം. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. അക്രമികൾ വായനശാലയിലെ സ്‌മൃതി ഫലകത്തിന്റെ ചില്ലുകളാണ് തകർത്തത് .