16 April 2024 Tuesday

എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ

ckmnews

എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ


എടപ്പാൾ: എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ വട്ടംകുളം സി പി എൻ യു പി സ്കൂൾ പരിസരത്ത് നടന്നു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗം  കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. എൽ സി സെക്രട്ടറി എസ് സുജിത്ത് അധ്യക്ഷത വഹിച്ചു. പ്രഭാകരൻ നടുവട്ടം, അഡ്വ: എം ബി ഫൈസൽ, സി രാമകൃഷ്ണൻ, സി രാഘവൻ, ശ്രീജ പാറക്കൽ, എസ്  റാബിയ, പി ലക്ഷ്മി, യു പി പുരുശ്വോത്തമൻ തുടങ്ങിയവർ സംസാരിച്ചു.