28 March 2024 Thursday

ചികിത്സയിൽ കഴിഞ്ഞ എടപ്പാൾ നടുവട്ടം സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ചികിത്സയിൽ കഴിഞ്ഞ എടപ്പാൾ നടുവട്ടം സ്വദേശിയായ യുവാവ് മരിച്ചു


എടപ്പാൾ:നടുവട്ടം സ്വദേശിയായ യുവാവ് ചികിത്സക്കിടെ മരിച്ചു.കമ്പനിപ്പടിയിൽ താമസിച്ചിരുന്ന ഞാങ്ങാട്ട് വളപ്പിൽ മോഹനന്റെ മകൻ  അരുൺദാസ്(27)ആണ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്.ഏതാനും മാസമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു.മൃതദേഹം ഉച്ചയോടെ പൊന്നാനി ഈശ്വരമംഗലം പൊതുസ്മശാനത്തിൽ സംസ്കരിക്കും.മാതാവ് നിർമ്മല,സഹോദരൻ അഖിൽ ദാസ്